മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയാണ് യമുന റാണി. ഇപ്പോള്‍ തന്റെ കുടുംബത്തിനുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളെയും വ്യക്തിപരമായ അതിജീവനങ്ങളെയും കുറിച്ച് തുറന്നു സംസാരിച്...